Vastu Mantra

Vasthu Bhagvat Sthuthi - Vastu Mantra


ഓം വസ്തുദേവം മഹാകായം
പഞ്ചഭൂത അഷ്ടദിശം
ലോക രൂപിനാം ലോക സാക്ഷിനാം
ലോക പീഡിനാം ലോക രക്ഷനാം
സര്‍വ കാര്യകാരണാര്‍ത്ഥം
വസ്തുദേവം നമോസ്തുതേ
സര്‍വദോഷ നിവര്‍ത്യര്‍ത്ഥം
വസ്തുദേവം നമോസ്തുതേ
സര്‍വ്വ ഐശ്വര്യപ്രദം ദേവം
വസ്തുദേവം നമോസ്തുതേ
സര്‍വലോക ദേവം മായം
വസ്തുദേവം നമോസ്തുതേ
ഓം നമോ ഭാഗവതായേ  അം
വസ്തുദേവായ  നമോ നമഹ.

ഓം വാസ്തുദേവം  മഹാകായം
പഞ്ചഭൂത അഷ്ടദിശീം
ഐന്ദ്രായേ  സര്‍വ്വനായകം
അഗ്നയേ ഉഷ്ണ കാരണം
ദകഷിണായേ കാല രൂപിനാം
ന്ര്‍തയേ വിസര്‍ജന്നത് 
പഞ്ചിമായേ ആപനാഥo 
വായവ്യയേ പ്രാണകാരണം
ഉത്തരായേ ഐശ്വര്‍യാന്തു
ഐശനയേ ലോക കാരണം
മദ്ധ്യമായേ പീധിനം ഭൂമീം
മഹാദേവം മഹോദ്ഭവം
സര്‍വ്വലോക മായം ദേവം
വസ്തുദേവം നമോസ്തുതേ.

No comments:

Post a Comment