Vasthu Sastra

Vasthu Sastra for home


വാസ്തു ശാസ്ത്രം
ഓം  

ഭാരതീയരുടെ പൗരാണിക നിര്‍മ്മാണ ശസ്ത്രമായ വാസ്തു ശാസ്ത്രം ഗുരു ശിഷ്യ ബനധത്തിലൂടെ മാത്രം പകര്‍ന്നു നെല്‍കപ്പെട്ടിരുന്നതുകോണ്ടുതന്നെ  ഇന്നും ഈ ശാസ്ത്രം നിഗൂഡമായിരിക്കുന്നു. ഭൂമി ടെവനെയാണ് വാസ്തു ഭഗവാനായി കല്‍പ്പിച്ചിരിക്കുന്നത്. സര്‍വ്വശക്തനായ വാസ്തു ഭൂമിയില്‍ വസിക്കുള്ള എല്ലാത്തിന്‍റെയും വളര്‍ച്ചക്കും നിലനില്‍പ്പിനും സംരക്ഷ്നമെകുന്നു. തന്‍മൂലം വാസ്തുവിനെ പൂജിക്കുന്നതും വാസ്തു   ശാസ്ത്രപ്രകാരമുള്ള  നിര്‍മ്മിതികള്‍ നടത്തുകയും ചെയ്യുക വഴി  ജീവിതത്തില്‍ ഉയര്‍ച്ചയും സമര്‍ധി യും  സമാധാനവും കുദുമ്ബൈക്കവും നില്‍കി വാസ്തു ഭഗവാന്‍ നമ്മെ അനുഗ്രഹിക്കുന്നു.

വാസ്തുശാസ്ത്ര വിധി പ്രകാരമുള്ള നിര്‍മ്മിതികളും വാസ്തു വാക്യങ്ങളും അതിന്‍റെ വ്യാഖ്യാനങ്ങളും വാസ്തു  ചൊല്ലുകളും ഈ ബ്ലോഗ്ഗില്‍ പ്രസ്സിദ്ധീകരിക്കുന്നു.